ഹായ് പാത്തു .....
ഇത് ഞാൻ ആണ് മരണത്തിലേക്കു കാലുകൾ വക്കാൻ പോകുന്ന നിൻറെ സ്വന്തം ഇക്ക മരിക്കുന്നതിൽ എനിക്ക് പേടിയില്ല കാരണം അത് നിനക്കു വേണ്ടിയാണു , നീ പേടിക്കണ്ട പെട്ടന്നു നിന്റെ ഓർമ്മകൾ ഒരിക്കൽ കുടി എന്നിലേക്കു കടന്നു വന്നു അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതുന്നത് . തെറ്റ്ആയിപോയെങ്കിൽ എന്നോട് ക്ഷമിക്കു.....സോറി
നിനക്കു സുഖമാണ്എന്നുകരുതുന്നു ചിലപ്പോളൊക്കെ നിന്നെ ശെരിക്കും മിസ് ചെയ്യാറുണ്ട് ഒന്ന് കാണാൻ തോന്നാറുണ്ട് ഒരുപാടു തവണ സംസാരിക്കാൻ കൊതിച്ചിട്ടുണ്ട് ഈ മൗനം അവസാനിപ്പിക്കുവാൻ വേണ്ടി പക്ഷെ എന്തോ എവിടെയൊക്കെയോ ഒരു തടസം
എനിക്ക് മാത്രം അറിയാവുന്ന ശെരികൾ ആയിരുന്നു ഈ മൗനം
എങ്കിലും സാരമില്ല പത്തു എനിക്കു ഇപ്പോൾ ഈ മൗനം ഒരുതരം ലഹരിയാണ് സത്യം പറഞ്ഞാൽ ആദ്യമൊക്കെ വലിയ വേദനയായിരുന്നു പിനീട് ഈ മൗനം എനിക്ഒരുത്തരം ലഹരിയായിമാറി ഇപ്പോൾ ഞാൻ ആ ലഹരി ശെരിക്കും ആസ്വദിക്കുന്നദ്
കാരണം ഇപ്പോഴാണ് ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. നീ എന്നെ വിട്ട് അകന്ന നിമിഷം ഞാനറിഞ്ഞു നീ എനിക്ക് ആരായിരുന്നു വെന്ന്..!
കടന്ന് പോകുന്ന കാലങ്ങൾ ഓർമ്മകളുടെ കൂട്ട് പിടിച്ച് വീണ്ടും ഒന്ന് തിരിച്ച് നടക്കാൻ തുടങ്ങുമ്പോൾ ആ മൗനത്തിന് ഒരുപക്ഷെ മധുരം കൂടുമായിരിക്കും അല്ലേ പത്തു ..?
ഞാൻ ഇ മരിക്കുന്നതിന് മുമ്പ് ആണ് നിന്നെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല കാരണം ഇപ്പോൾ മുതലാണ് ഞാൻ നിന്നെ ശരിക്കും തിരിച്ചറിഞ്ഞ് തുടങ്ങിയത് ... ... ...
എന്ന് സ്വന്തം ഇക്ക ......
ഇക്ക എന്തിനാ മരിക്കുന്നത്? എന്താ പറ്റിയത് പാത്തുവിൻറെ ഇക്കയ്ക്ക്?
ReplyDelete